Surprise Me!

Subhasree Chennai : സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം | Oneindia Malayalam

2019-09-13 214 Dailymotion

23-yr-old Chennai techie Subhasree lost her life after AIADMK leader's hoarding turns death trap<br />ചെന്നൈ സ്വദേശിനിയായ ശുഭാശ്രീ എന്ന 23കാരിയാണ് അപകടത്തിൽ മരിച്ചത്. സോഫ്റ്റ് വെയർ എഞ്ചനീയറായിരുന്ന ശുഭാശ്രീ ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് മറിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു.<br />

Buy Now on CodeCanyon